Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
1. കര്‍ഷ മിത്രം എന്നറിയപ്പെടുന്നത്
മണ്ണിര
2. ഓരോ വര്‍ഷവും വായുമലിനീകരണംമൂലം വിവിധ രോഗങ്ങള്‍ ബാധിച്ച് ഏകദേശം എത്രപേര്‍ ലോകത്ത് മരിക്കുന്നുണ്ട്?
70 ലക്ഷം പേര്
3. വായു മലിനീകരണത്തിന്റെ ദോഷഫലങ്ങള്‍ ഏതെല്ലാം?
കാര്‍ഷിക വിളകള്‍ കുറയുന്നത്, ആസിഡ് മഴ, ആഗോള താപനം, ഓസോണ്‍ പാളിയുടെ നാശം
4. മലിനീകരണം മൂലം ജലത്തില്‍ ഏത് വാതകത്തിന്റെ അളവാണ് കുറയുന്നത്?
ഓക്സിജന്‍
5. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ഉരുള്‍പൊട്ടല്‍, ഭൂകമ്പം, കാട്ടുതീ
6. ജീവികള്‍ അവയുടെ ഭക്ഷണവും വാസസ്ഥലവും കണ്ടെത്തുന്നത് എവിടെ നിന്നാണ്?
ആവാസവ്യവസ്ഥയില്‍നിന്നും
7. ചെകിളപ്പൂക്കളുടെ സഹായത്തോടെ ശ്വസിക്കുന്ന ജീവി
മത്സ്യം
8. ത്വക്കിലൂടെ ശ്വസനം നടത്തുന്ന ജീവി
തവള
9. മണലില്‍ പുതഞ്ഞു പോകാത്ത പരന്ന പാദങ്ങള്‍ ഉള്ള ജീവിയേത്?
ഒട്ടകം
10. ഏറ്റവും വലിയ മുട്ട ഏത് ജീവിയുടേതാണ്
ഒട്ടകപക്ഷി
11. കരയിലെ ജീവികളില്‍ ഏറ്റവും വലിയ കണ്ണ് ഏതിനാണ്?
ഒട്ടകപ്പക്ഷി
12. കാട്ടിലെ കര്ഷകന് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷി ഏതാണ്?
മലമുഴക്കി വേഴാമ്പല്‍
13. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?
മലമുഴക്കി വേഴാമ്പല്‍
14. ലോക അങ്ങാടിക്കുരുവി ദിനം എന്നാണ്?
മാര്‍ച്ച് 20
15. കര്‍ഷകമിത്രമായ പക്ഷി ഏതാണ്?
അങ്ങാടിക്കുരുവി
16. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകം ഏതാണ്?
റെഡ് ഡേറ്റാ ബുക്ക്
17. ദേശീയ പക്ഷിനിരീക്ഷണ ദിനം
നവംബര്‍ 12
18. ആരുടെ ജന്മദിനമാണ് ദേശീയ പക്ഷിനിരീക്ഷദിനമായി ആഘോഷിക്കുന്നത്?
ഡോ സാലിം അലി
19. ഡോ സാലിം അലിയുടെ ആത്മകഥ ഏതാണ?
ഒരു കുരുവിയുടെ പതനം
20. ഇന്ദുചൂഡന് എന്നറിയപ്പെടുന്ന പക്ഷി നിരീക്ഷകന് ആരാണ്?
കെ കെ നീലകണ്ഠന്
21. പക്ഷികളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട ശാസ്ത്ര ശാഖ ഏതാണ്?
ഓര്‍ണിത്തോളജി
22. ഡോ സലിം അലിയുടെ പേരില്‍ കേരളത്തിലുള്ള പക്ഷിസങ്കേതം ഏതാണ്?
തട്ടേക്കാട്
23. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഏതാണ്?
തട്ടേക്കാട് പക്ഷി സങ്കേതം
24. തട്ടേക്കാട് പക്ഷി സങ്കേതം നിലവില്‍വന്ന വര്‍ഷം?
1983
25. കോട്ടയം ജില്ല പക്ഷി സങ്കേതം ഏതാണ്
കുമരകം
26. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് കായല്‍ തീരത്താണ്?
വേമ്പനാട്
27. കുമരകം പക്ഷി സങ്കേതം സ്ഥാപിച്ചത് ആരാണ്
ആല്‍ഫ്രഡ് ജോര്‍ജ് ബേക്കര്‍
28. കേരളത്തിലെ ഏക മയില്‍ സംരക്ഷണ കേന്ദ്രം
ചൂളന്നൂര്‍
29. ചൂളന്നൂര്‍ പക്ഷി സങ്കേതം ഏത് പക്ഷി നിരീക്ഷകന്റെ പേരിലാണ് അറിയപ്പെടുന്നത്?
കെ കെ നീലകണ്ഠന്
30. കണ്ടല്‍വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതം ഏതാണ്?
മംഗള വനം
31. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ്?
മംഗളവനം
32. മംഗളവനം പക്ഷി സങ്കേതം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
എറണാകുളം
33. ദേശാടനപക്ഷികളെ കൂടുതലായി കാണുന്ന കോഴിക്കോട് ജില്ലയിലെ പക്ഷിസങ്കേതം
കടലുണ്ടി
34. കടലുണ്ടി പക്ഷി സങ്കേതം മലപ്പുറം ജില്ലയിലെ ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്?
വള്ളിക്കുന്ന്
35. കടലുണ്ടിപ്പുഴ ഏത് കടലില്‍ ലയിക്കുന്ന ഭാഗത്താണ് കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
അറബിക്കടല്‍
36. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ്?
കടലുണ്ടി പക്ഷിസങ്കേതം
37. ചിത്രകൂടന്‍ പക്ഷികളെ കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏതാണ്?
പക്ഷിപാതാളം
38. പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ലയേത്?
വയനാട്
39. വയനാട് ജില്ലയിലെ ഏത് സ്ഥലത്താണ് ചിത്രകൂടന്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്?
ബ്രഹ്മഗിരിക്കുന്ന്
40. കേരളത്തില്‍ എത്ര നദികള്‍ ഉണ്ട്?
44
41. കേരളത്തില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികള്‍ എത്ര?
41
42. കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികള്‍ ഏത്ര?
3
43. കേരളത്തില്‍ വലതും ചെറുതമായി എത്ര കായലുകള്‍ ഉണ്ട്?
34
44. കേരളത്തിലെ കായലുകളില്‍ എത്രയെണ്ണം കടലുമായി ബന്ധപ്പെട്ടിരിക്കുന്നു?
27
45. കേരളത്തില്‍ എത്ര ഉള്‍നാടന്‍ ജലാശയങ്ങള്‍ (കടലുമായി ബന്ധമില്ലാത്തവ) ഉണ്ട്?
ഏഴ്
46. ശുദ്ധജല ലഭ്യത കുറയാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
ജനസംഖ്യാ വര്‍ധനവും ജലമലിനീകരണത്തിന്റെ തോതിലുള്ള വര്‍ധനവും
47. പല പ്രദേശങ്ങളില്‍ മുമ്പ് ഉണ്ടായിരുന്നതും ഇപ്പോള്‍ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളതുമായ സസ്യങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
മുള്ളിലം, തുമ്പ
48. ഏത് പ്രാണിയുടെ ലാര്‍വയാണ് കുഴിയാന
ആന്റ് ലയണ്‍ ലേസ് വിങ്
49. കൃഷിയിടത്തില്‍ കീടബാധ അകറ്റുന്നതിനായി കര്‍ഷകര്‍ വളര്‍ത്തുന്ന ചെടിയേതാണ്?
ചെണ്ടുമല്ലി
50. ചെണ്ടുമല്ലി ഏതൊല്ലം രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിച്ചാണ് കീടങ്ങളെ അകറ്റുന്നത്?
പൈറതിന്, ലിമോനീന്‍
51. സുഗന്ധവ്യഞ്ജനമായ ഏലത്തിലെ പ്രധാന രാസവസ്തുവേതാണ്?
ആല്‍ഫ ടെര്‍പിനോള്‍
52. കുരുമുളകിലെ പ്രധാന രാസവസ്തുവേതാണ്?
ക്യാപ്സൈസീന്
53. ഗ്രാമ്പുവിലെ പ്രധാന രാസവസ്തുവേതാണ്?
യുജെനോള്‍
54. കറുവപ്പട്ടയിലെ പ്രധാനരാസവസ്തുവേതാണ്?
സിനമാല്‍ഡിഹൈഡ്
55. നിശാശലഭമായ വെങ്കണനീലി ഏത് മരത്തിന്റെ ഇലകളില്‍ ആണ് മുട്ടിയിടുന്നത്?
വെങ്കണമരം
56. കേരളത്തില്‍ എത്ര സ്പീഷിസുകളിലെ ചിത്രശലഭങ്ങള്‍ ഉണ്ട്?
320
57. കാര്‍ഷിക വിളകള്‍ക്ക് ദോഷം ചെയ്യുന്ന കീടങ്ങള്‍ക്ക് ഉദാഹരണങ്ങള്‍
ഇല ചുരുട്ടി പുഴു, കൊമ്പന് ചെല്ലി, പഴ ഈച്ച, തെങ്ങോല പുഴു
58. കേരളതീരങ്ങളില്‍ ഏതെല്ലാം മാസങ്ങളിലാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്?
ജൂണ്‍, ജൂലൈ
59. ജൂണ്‍ മാസത്തില്‍ കാലവര്‍ഷം എത്തുന്നതോടെ പ്രജനനം നടത്തുന്നതിനായി മത്സ്യങ്ങള്‍ കൂട്ടമായി കൈത്തോടുകള്‍, വയലുകള്‍, ചെറുതടാകങ്ങള്‍, കായലുകള്‍ തുടങ്ങിയ ജലാശയങ്ങളിലേക്ക് നടത്തുന്ന യാത്ര അറിയപ്പെടുന്ന പേരെന്ത്?
ഊത്തകയറ്റം
60. കേരളത്തില്‍ കണ്ടുവരുന്ന ഉഭയജീവി വിഭാഗമായ സിസിലിയനുകളുടെ പ്രാദേശികമായ പേര് എന്താണ്?
കുരുടി
61. കാലുകള്‍ ഇല്ലാത്ത ഉഭയജീവികള്‍ക്ക് ഉദാഹരണം?
സിസിലിയനുകള്‍
62. മാംസഭുക്കുകളായ സിസിലിയനുകളെ രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ശരീരഭാഗം ഏതാണ്?
ടെന്റക്കിള്‍
63. ഭൂമിയില്‍ എത്ര സ്പീഷിസുകളില്‍പ്പെട്ട ഉരഗങ്ങള്‍ ഉണ്ട്?
6000-ല്‍ അധികം
64. ഉരഗങ്ങള്‍ ഏത് രക്ത ജീവികള്‍ ആണ്?
ശീതരക്തം
65. ഉരഗങ്ങളുടെ ശരീരത്തിലെ ഏത് ഭാഗമാണ് ശല്ക്കങ്ങളായി മാറിയത്
പുറന്തൊലി
66. ഏത് വര്‍ഗത്തില്‍പ്പെട്ട ജീവികളാണ് പാമ്പുകള്‍
ഉരഗങ്ങള്‍
67. കേരളത്തില്‍ കാണപ്പെടുന്നവയില്‍ എത്രയിനം പാമ്പുകള്‍ക്കാണ് വിഷമുള്ളത്?
അഞ്ച്
68. കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജീവികള്‍ ഏതാണ്?
സസ്തനികള്‍
69. ജലജീവികളായ സസ്തനികള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
തിമിംഗലം, ഡോള്‍ഫിന്‍, വവ്വാല്, നീര്‍നായ
70. മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നീ വിഭാഗങ്ങളിലെ ജീവികള്ക്കെല്ലാമുള്ള പ്രത്യേകത എന്താണ്?
നട്ടെല്ലുണ്ട്
71. വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ ജീവികള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
കടുവാച്ചിലന്തി, മണവാട്ടിത്തവള, ഈനാമ്പേച്ചി
72. കേരളത്തില്‍ കന്നിച്ചൂടിന് ആശ്വാസം പകര്‍ന്ന് എത്തുന്ന മഴയേതാണ്?
തുലാവര്‍ഷം
73. കേരളത്തില്‍ പ്രകൃതിയെ തണുപ്പിക്കുന്ന മലയാള മാസങ്ങള്‍ ഏതെല്ലാം?
വൃശ്ചികം- ധനു
74. കേരളത്തില്‍ ചില വൃക്ഷങ്ങള്‍ ഇലപൊഴിക്കുന്ന മലയാള മാസം ഏതാണ്?
മകര മാസം
75. കേരളത്തില്‍ അതിശക്തമായ ചൂട് അനുഭവപ്പെടുന്ന മലയാള മാസങ്ങള്‍ ഏതെല്ലാം?
കുംഭം, മീനം, മേടം
74. ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ്?
ദിനാന്തരീക്ഷ സ്ഥിതി
75. ഏതെല്ലാം ഘടകങ്ങളാണ് നിശ്ചിത സമയത്തെ ദിനാന്തരീക്ഷ സ്ഥിതിയെ സ്വാധീനിക്കുന്നത്?
ഈര്‍പ്പം, ചൂട്, മഴ, കാറ്റ്, മേഘം
76. ദീര്‍ഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരിയാണ്?
കാലാവസ്ഥ
77. പാതിരാസൂര്യന്റെ നാട്ടില്‍ എന്ന സഞ്ചാരസാഹിത്യ കൃതി എഴുതിയ സാഹിത്യകാരന് ആരാണ്?
എസ് കെ പൊറ്റക്കാട്
78. പാതിരാസൂര്യന്റെ നാട്ടില്‍ എന്ന കൃതിയില്‍ പരാമര്‍ശിക്കുന്ന രാജ്യമേത്?
നോര്‍വെ
79. നോര്‍വെയിലെ ധ്രുവപ്രദേശങ്ങളിലെ തദ്ദേശീയരായ ഇന്യൂട്ടുകളുടെ വാസസ്ഥലം
ഇഗ്ലു
80. ഇന്യൂട്ട് അല്ലെങ്കില്‍ എസ്കിമോകള്‍ വസിക്കുന്ന വീടുകളായ ഇഗ്ലു നിര്‍മ്മിക്കുന്നത് എന്തുകൊണ്ടാണ്?
മഞ്ഞുകട്ടകള്‍
81. 2021-ലെ ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ സമ്മേളനം നടന്നത് എവിടെ?
ഗ്ലാസ്ഗോ
82. ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം എന്താണ്?
അന്തരീക്ഷസ്ഥിതി
83. അന്തരീക്ഷത്തിന്റെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ എന്തായി കണക്കാക്കുന്നു?
കാലാവസ്ഥാവ്യതിയാനം
84. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?
ആഗോള താപനില ഉയരുന്നു, സമുദ്രനിരപ്പിലെ ഉയര്‍ച്ചയും സുനാമി ദുരന്തങ്ങളും, കാലം തെറ്റിയ മഴയും മഴയുടെ തോതിലുള്ള ഏറ്റക്കുറച്ചിലും, വരള്‍ച്ച, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
kerala psc ldc indian constitution notes | indian constitution notes for kerala psc | kerala psc bevco ldc constitution questions | indian constitution malayalam pdf kerala psc | kerala psc constitution previous questions | indian constitution important articles | kerala psc kerala psc ldc polity notes pdf | bevco ldc indian constitution study material |