1. പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുന്നതിനുള്ള ഉപകരണം
വോള്‍ട്ട് മീറ്റര്‍
2. അപവര്‍ത്തന പ്രതിപതിനം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങള്‍
കാലിഡോസ്കോപ്പ്, പെരിസ്കോപ്പ്
3. 1 കലോറി = __ ജൂള്‍
4.2
4. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് ഉദാഹരണങ്ങള്‍
സൗരോര്‍ജം, വേലിയോര്‍ജം
5. ഒഴുകുന്ന ദ്രാവകത്തിലെ ഘര്‍ഷണമാണ്
വിസ്കോസിറ്റി
6. ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്രവര്‍ത്തന തത്വം എന്ത്
പാസ്കല്സ് നിയമം
7. രണ്ട് വസ്തുക്കള്‍ തമ്മിലുള്ള ചലനത്തെ എതിര്‍ക്കുന്നതും പ്രതലത്തിന് സമാന്തരവുമായ ബലമേത്
ഘര്‍ഷണബലം
8. എന്താണ് കേവലപൂജ്യം ഊഷ്മാവ്
-273 ഡിഗ്രി സെല്‍ഷ്യസ്
9. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം എന്നാണ്?
ഡിസംബര്‍ 14
10. ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാല്‍ ഗതികോര്‍ജ്ജം
നാല് മടങ്ങാകും
11. പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള ഊര്‍ജ്ജരൂപമാണ്
രാസോര്‍ജം
12. സൗരചൂളയില് ഉപയോഗിക്കുന്ന ദര്‍പ്പണം ഏത്?
കോണ്‍കേവ് ദര്‍പ്പണം
13. ഒരു ദ്വിതീയ മഴവില്ലില്‍ വയലറ്റ് നിറത്തിന്റെ വ്യതിയാന കോണ്‍ എത്രയാണ്?
54.2 ഡിഗ്രി
14. പ്രാഥമിക വര്‍ണങ്ങളായ പച്ചയും ചുവപ്പും ചേര്‍ന്നാല്‍ കിട്ടുന്ന നിറമേത്
മഞ്ഞ
15. വിസരണം ഏറ്റവും കൂടിയ പ്രകാശമേത്
ചുവപ്പ്
16. അപവര്‍ത്തനം എന്ന പ്രതിഭാസത്തില്‍ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത്?
ആവൃത്തി
17. മനുഷ്യന്റെ ശരാശരി ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെല്‍ഷ്യസ് ആണ്
37 ഡിഗ്രി സെല്‍ഷ്യസ്
18. ഊര്‍ജ്ജത്തിന്റെ സിജിഎസ് യൂണിറ്റ് ഏത്
എര്‍ഗ്
19. ബ്രൗണ്‍ എനര്‍ജി ഏത്
ന്യൂക്ലിയര്‍ ഊര്‍ജ്ജം
20. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന പ്ലാന്റ് സ്ഥിതി ചെയ്യുന്നത്
കണ്ണൂര്‍
21. ദ്രവ്യവും ഊര്‍ജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങള്‍ മാത്രമാണെന്ന് സമര്‍ത്ഥിച്ച ശാസ്ത്രജ്ഞന് ആരാണ്?
22. വൈദ്യുത ചാര്‍ജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്
പ്ലാസ്മാവസ്ഥ
പതിവായി സൗജന്യ നോട്സ് ലഭിക്കുന്നതിന് എല്ഡിസിഎക്സാം.കോമിന്റെ വാട്സ്ആപ്പ് ചാനലില്‍ അംഗമാകുക
ഏറ്റവും പുതിയ തൊഴില്‍ അവസരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക: www.JobsInKeralam.com
എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് കറന്റ് അഫയേഴ്സ് നോട്സ് ലഭിക്കാന്‍ സന്ദര്‍ശിക്കുക: www.CurrentAffairsMalayalam.com
എല്‍ജിഎസ് ആണോ നിങ്ങളുടെ ലക്ഷ്യം. സന്ദര്‍ശിക്കൂ: www.LGSExam.com
മുന്‍വര്‍ഷ ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ അനുബന്ധ വസ്തുതകളും പഠിക്കാന്‍ സന്ദര്‍ശിക്കുക: www.pyqexplained.com